» » » » » » » » പള്ളികളിലെ ബാങ്ക് വിളി: ഒറ്റ ട്വീറ്റില്‍ സോനു നിഗമിന്റെ വായടപ്പിച്ച് പൂജാഭട്ട്

മുംബൈ: (www.kvartha.com 18.04.2017) ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത സോനു നിഗമിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബോളീവുഡ് താരം പൂജാഭട്ട്. പള്ളികളിലെ ബാങ്ക് വിളി ഗുണ്ടായിസമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സോനു നിഗം ട്വീറ്റ് ചെയ്തത്.

എന്നാല്‍ മുസ്ലിം ആരാധനാലയങ്ങളില്‍ നിന്നുള്ള ബാങ്ക് വിളിയും ക്രൈസ്തവ ആരാധനാലയങ്ങളിലെ പള്ളി മണികളും ഇന്ത്യയുടെ ആത്മാവാണെന്ന് പൂജാ ഭട്ട് ട്വീറ്റ് ചെയ്തു.

ബാന്ദ്രയില്‍ താമസിക്കുന്ന ഞാന്‍ എന്നും പള്ളി മണികളും ബാങ്ക് വിളിയും കേട്ടാണ് ഉണരുന്നത്. ഞാനൊരു ചന്ദന തിരി കത്തിച്ച് ഇന്ത്യയുടെ ആത്മാവിനെ വന്ദിക്കും - എന്നായിരുന്നു പൂജയുടെ ട്വീറ്റ്.

 National, Sonu Nigam, Bollywood(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY:
MUMBAI: Singer Sonu Nigam received flak after he described the use of loudspeakers for ‘Azaan’ as hooliganism or ‘gundagardi’.

Keywords: National, Sonu Nigam, Bollywood

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date