Follow KVARTHA on Google news Follow Us!
ad

മുതിര്‍ന്ന പൗരന്മാര്‍ക്ക് എയര്‍ ഇന്ത്യയുടെ അവധിക്കാല ഓഫര്‍; 50 ശതമാനം ഇളവ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് അവധിക്കാല ഓഫറുമായി എയര്‍ ഇന്ത്യ. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് ആഭ്യന്തര റൂട്ടില്‍ 50% ഇളവ് പ്രഖ്യാപിച്ചു. ഇക്കോണമി ക്ലാസ് ടിക്കറ്റി National, News, Air India, Discount, Air Plane, Senior Citizen, Holiday, Air India offers 50% discount for senior citizens.

ന്യുഡല്‍ഹി:  (www.kvartha.com 23.04.2017)  മുതിര്‍ന്ന പൗരന്മാര്‍ക്ക് അവധിക്കാല ഓഫറുമായി എയര്‍ ഇന്ത്യ. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് ആഭ്യന്തര റൂട്ടില്‍ 50% ഇളവ് പ്രഖ്യാപിച്ചു. ഇക്കോണമി ക്ലാസ് ടിക്കറ്റിലാണ് ഈ ഓഫര്‍.

കൂടുതല്‍ പേര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി പ്രായപരിധി കുറച്ചിട്ടുണ്ട്. നേരത്തെ 63 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഈ ആനുകൂല്യത്തിനായി യാത്രക്കാര്‍ സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, Air India, Discount, Air Plane,  Senior Citizen,  Holiday,   Air India offers 50% discount for senior citizens.