» » » » » » » » » » » ജനശ്രീ കുടുംബ സംഗമം 22 ന്

കൊച്ചി : (www.kvartha.com 21.04.2017) ജനശ്രീ സുസ്ഥിര വികസന മിഷന്റെ 10-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം 22 ന് രാവിലെ പത്ത് മണിക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബംഗ്ലാദേശിലെ ഡോ.മുഹമ്മദ് യൂനസ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചലച്ചിത്രതാരങ്ങളായ ശ്രീനിവാസന്‍, മഞ്ജുവാര്യര്‍, തെരുവോരം മുരുകന്‍, ഉസ്താദ് ഹംസ മടിക്കൈ, ടി.ശാന്തി, ആന്‍, സജീവന്‍ എന്നിവര്‍ക്ക് ജനശ്രീ മിഷന്‍ ഏര്‍പ്പെടുത്തിയ മഹാത്മഗാന്ധി പുരസ്‌ക്കാരങ്ങള്‍ ഉമ്മന്‍ചാണ്ടി സമ്മാനിക്കും.

കൊച്ചി മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ബെന്നി ബെഹ് നാന്‍, ടി.ജെ വിനോദ് എന്നിവരും മറ്റ് എംഎല്‍എ മാരും സംഗമത്തില്‍ പങ്കെടുക്കുമെന്നു ജനശ്രീമിഷന്‍ സെക്രട്ടറി ഡോ.ബി.എസ് ബാലചന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനശ്രീ അംഗങ്ങള്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കും.Also Read:
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ഘാതകരെ പിടികൂടാന്‍ പോലീസ് അന്വേഷണം മംഗളൂരുവിലും കാസര്‍കോട്ടും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Janasree Sangamam to conduct in kochi marine drive, Kochi, Meeting, Ernakulam, Oommen Chandy, Bangladesh, Ramesh Chennithala, MLA, News, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date