Follow KVARTHA on Google news Follow Us!
ad

മഞ്ജു വാര്യരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് കോളേജ് ബസില്‍ അതിക്രമം; ബസ് ഡ്രൈവറെ അസഭ്യം പറഞ്ഞ അക്രമി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ശേഷം സൈക്കിളില്‍ സ്ഥലം വിട്ടു; വീഡിയോ ദൃശ്യങ്ങള്‍ കാണാം

കോഴിക്കോട്: (www.kvartha.com 16.03.2017) കേളേജ് ബസില്‍ അതിക്രമം നടത്തി പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ്Kerala, College Bus, Manju Warrior, Assault,
കോഴിക്കോട്: (www.kvartha.com 16.03.2017) കേളേജ് ബസില്‍ അതിക്രമം നടത്തി പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സര്‍ ലോ സ്‌കൂള്‍ ബസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഫേസ്ബുക്കിലെ സംസാരവിഷയം എന്ന പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ബസ് ഡ്രൈവറെ അസഭ്യം പറയുന്ന പ്രതി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിനിയെ തല്ലിയ ശേഷം ഇയാള്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു.

Kerala, College Bus, Manju Warrior, Assault,

14 മണിക്കൂറുകള്‍ക്ക് മുന്‍പ് ഷെയര്‍ ചെയ്ത വീഡിയോ ഇതിനകം 421,419 ത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 7,500ലേറെ പേര്‍ പങ്കുവെച്ച വീഡിയോയിലുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തതായി വിവരമില്ല.

വനിത ഹോസ്റ്റലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസിനുള്ളില്‍ കയറിയ അക്രമി െ്രെഡവറെ തല്ലുന്നുണ്ട്. ശേഷമാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തിരിയുന്നത്. ഞാനാരാണെന്ന് അറിയാമോ എന്ന് ചോദിച്ച അക്രമി മഞ്ജു വാര്യരെ വിവാഹം ചെയ്യുമെന്നും പറയുന്നുണ്ട്.

കാണാം വീഡിയോ.




SUMMARY: Kerala is a state that boasts about having a matriarchal societal setup in place but there have been many incidents that prove this is just namesake. Men in Kerala are known to be chauvinistic, dominating and mostly, violent.

Keywords: Kerala, College Bus, Manju Warrior, Assault,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)