» » » » » » » » » » » » » » » മലയാളത്തിലെ പ്രമുഖ നടന്റേയും യുവതിയുടേയും രഹസ്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രങ്ങൾ സംവിധായകൻ കൂടിയായ നടന്റേത് തന്നെയാണെന്നുറപ്പിച്ച് സോഷ്യൽ മീഡിയ

കൊച്ചി: (www.kvartha.com 10.03.2017) മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റേയും യുവതിയുടേയും രഹസ്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് നടനും യുവതിയും തമ്മിലുള്ള രഹസ്യ ഫോട്ടോകൾ പ്രചരിക്കാൻ തുടങ്ങിയത്. ഫെയ്‌സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സോഷ്യൽ മീഡിയകളിലാണ് ചിത്രങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്.

പ്രമുഖ നടനായ ഇദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ച ശേഷമാണ് ഇദ്ദേഹം സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. ഈയടുത്ത് ഒരു സൂപ്പർതാരത്തെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് ഒരുപാട് നിർമ്മാതാക്കൾ  ഇദ്ദേഹത്തെ സമീപിക്കുകയും ചേർന്ന് സിനിമ ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തതായി വിവരമുണ്ടായിരുന്നു.
Secret scenes of famous Malayalam actor and woman goes viral. The famous actor and unknown woman photos goes spread in social media. Friday morning the photos and scenes reached face book and whatsApp.

അതേസമയം മുമ്പും സമാനമായ രീതിയിൽ നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ നടന്റേത് തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മോർഫിംഗ് അല്ലെന്നും ഒറിജിനൽ തന്നെയാണെന്നും ചിത്രം കണ്ടാൽ വ്യക്തമാണ്. കൂടെയുള്ള യുവതി ആരാണെന്ന് വ്യക്തമല്ല. കിടന്നും ഇരുന്നുമുള്ള പലതരം ഫോട്ടോകൾക്കും പുറമെ കിടപ്പറയിലെ ചില സ്വകാര്യ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ഈയടുത്ത് സിനിമ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായി വാർത്തയുണ്ടായിരുന്നു. പൾസർ സുനിയുമായുള്ള നടന്റെ അടുപ്പമാണ് ചോദ്യം ചെയ്യലിന് പിന്നിലെന്ന് സിനിമാ മേഖലയിൽ നിന്ന് വാർത്തയുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Secret scenes of famous Malayalam actor and woman goes viral. The famous actor and unknown woman photos goes spread in social media. Friday morning the photos and scenes reached face book and whatsApp.

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date