» » » » » » » » » » » » ജോലിക്ക് കൂലി ശരീരം നൽകുന്ന പെണ്ണുങ്ങൾ! വീട് പണിയെടുപ്പിക്കുന്നതിനും കാറ് നന്നാക്കുന്നതിനുമെല്ലാം കൂലി ശരീരം, പണം കൊടുക്കാതെ ശരീരം കൊടുക്കുന്ന ബാർട്ടർ സിസ്റ്റം സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് റിപ്പോർട്ട്

മോസ്കൊ: (www.kvartha.com 17.03.2017) കൈതൊഴിലിന് കൂലിയായി ശരീരത്തെ പണമാക്കി മാറ്റുന്ന പെണ്ണുങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക പ്രയാസമാണ് ഇവരെ ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ബുരിയാട്ടിയ, സൈബെറിയ എന്നീ റഷ്യൻ പ്രദേശത്തെ സ്ത്രീകളാണ്‌ പണത്തിന് പകരം ശരീരം കൂലിയായി നൽകുന്നതെന്ന് ഡൈലി മെയിൽ റിപ്പോർട്ട് ചെയ്തു.

വീട് പണിയെടുപ്പിക്കാനും, കാറ് നന്നാക്കുന്നതിനും, പ്ലമ്പിംഗ് പണിക്കും എന്ന് വേണ്ട എല്ലാ ജോലിക്കും കൂലിയായി ഇവർ ശരീരമാണ് നൽകുന്നത്. വരുമാനം കുറഞ്ഞതാണ് കൂലിയായി ശരീരം കൊടുക്കാൻ കാരണമെന്ന് ഇവർ പറയുന്നു. ഇതിനായി പ്രത്യേക ഗ്രൂപ്പ് തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിലും ബാർട്ടർ സിസ്റ്റം എന്ന പേരിൽ ഗ്രൂപ്പ് സജീവമാണ്

അതേസമയം സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള പുതിയ തീരുമാനത്തിന് വൻ പുരുഷ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പലരും പ്രത്യേക ബയോഡാറ്റ ഉണ്ടാക്കി സ്ത്രീകൾക്ക് അയക്കുകയും അവരെ ആകർഷിക്കാനായി ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Russian women have replaced currency with their body, using it to pay for manual labour. Women in Russia are offering their body in exchange of manual labour, and that includes services rendered by plumbers, car mechanics, handymen, etc. According to a report by Daily Mail

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date