Follow KVARTHA on Google news Follow Us!
ad

മക്ക മസ്ജിദ് സ്‌ഫോടനം: സ്വാമി അസിമാനന്ദയ്ക്ക് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു

മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസിമാനന്ദക്ക് ഹൈദരബാദ് വിചാരണ കോടതി ജാമ്യം അനുവദിച്ചു A court in Hyderabad granted bail to Swami Aseemanand in the Mecca Masjid blast case on Thursday
ഹൈദരാബാദ്: (www.kvartha.com 23.03.2017) മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസിമാനന്ദയ്ക്ക് ഹൈദരാബാദ് വിചാരണ കോടതി ജാമ്യം അനുവദിച്ചു. 2007 മെയ് 18 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മാലേഗാവ് സ്‌ഫോടനം എന്നീ കേസുകളിലും പ്രതിയാണ് അസിമാനന്ദ. നേരത്തെ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചിരുന്നു.



Image Credit: PTI

⁠⁠⁠(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Sumamry: Mecca Masjid blast case: Swami Aseemanand granted bail by Hyderabad court. A court in Hyderabad granted bail to Swami Aseemanand in the Mecca Masjid blast case on Thursday, reports news agency ANI. He will be released from the jail after the formalities are over