Follow KVARTHA on Google news Follow Us!
ad

ഇ അഹമ്മദിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ ഹർത്താൽ

മുൻ കേന്ദ്രമന്ത്രിയും എം പി യുമായ ഇ അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മലപ്പുറത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു, Eventhough educational institution get leave no change in exams, and vehicles will be permitted during harthal in Knnure district
കണ്ണൂർ/ മലപ്പുറം: (www.kvartha.com 01.02.2017) മുൻ കേന്ദ്രമന്ത്രിയും എം പി യുമായ ഇ അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മലപ്പുറത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു, അതേ സമയം കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ നടത്താൻ  സർവകക്ഷി യോഗം തീരുമാനിച്ചു.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് മൂലം പരീക്ഷകളൊന്നും മാറ്റി വെക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. അത് പോലെ ഹർത്താൽ സമാധാനപരമായിരിക്കുമെന്നും വാഹങ്ങളൊന്നും തടയില്ലെന്നും സർവകക്ഷി യോഗത്തിൽ ധാരണയായി.

Malappuram Educational institutions get holidays on Wednesday to condole E Ahmed' demise, and harthaal in Kannure district on Thursday. Eventhough educational institution get leave no change in exams, and vehicles will be permitted during harthal in Knnure district



ബുധനാഴ്ച പുലർച്ചെയാണ് ഇ അഹമ്മദ് അന്തരിച്ചത്. പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary: Malappuram Educational institutions get holidays on Wednesday to condole E Ahmed' demise, and harthaal in Kannure district on Thursday. Eventhough educational institution get leave no change in exams, and vehicles will be permitted during harthal in Knnure district