Follow KVARTHA on Google news Follow Us!
ad

കൊല്ലം കുളത്തൂപ്പുഴയിൽ സി പി എം ഹർത്താൽ

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. CPIM called for harthal in kUlatthoppuzha in Kollam district for the reason two CPIM activist assaulted
കുളത്തൂപ്പുഴ: (www.kvartha.com 14.02.2017) കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചൊവ്വാഴ്ച സി പി എം ഹര്‍ത്താൽ ആചരിക്കുന്നു. ബി ജെ പി- സി പി എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി പി എം പ്രവർത്തകരായ അനിൽ കുമാർ, അനസ് എന്നിവർക്ക് പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ചാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ


തിങ്കളാഴ്ചയായിരുന്നു സി പി എം പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. കുളത്തുപ്പുഴയിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത് പതിവാണ്. മുമ്പ് നടന്ന അക്രമങ്ങളിൽ രണ്ട് കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ ഇരു വിഭാഗങ്ങളുടെ നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്ങ്ങൾ ഇപ്പോഴും തുടർക്കഥയാണ്.
Harthal in Kulathooppuzha Kollam district. CPIM called for harthal in kUlatthoppuzha in Kollam district for the reason two CPIM activist assaulted by the BJP. Anas and Anil kuamr got injured and admitted in hospital.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Harthal in Kulathooppuzha Kollam district. CPIM called for harthal in kUlatthoppuzha in Kollam district for the reason two CPIM activist assaulted by the BJP. Anas and Anil kuamr got injured and admitted in hospital.