Follow KVARTHA on Google news Follow Us!
ad

നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു; മന്ത്രവാദിയായ യുവതിക്കെതിരെ കേസ്

നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. സംഭവത്തില്‍ മന്ത്രവാദിയായ യുKozhikode, Police, Case, Protection, Burnt, Kerala,
കോഴിക്കോട്: (www.kvartha.com 20.02.2017) നാദാപുരത്ത് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. സംഭവത്തില്‍ മന്ത്രവാദിയായ യുവതിക്കെതിരെ പോലീസ് കേസ് എടുത്തു. നാദാപുരം പുറമേരിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

വെള്ളയില്‍ സ്വദേശിനി ഷെമീനയെന്ന യുവതിക്കാണ് പൊള്ളലേറ്റത്. യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്.

Black magic; Girl got fire in Nadapuram, Kozhikode, Police, Case, Protection, Burnt, Kerala

മന്ത്രവാദത്തിന് നേതൃത്വം നല്‍കിയ നജ്മക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മന്ത്രവാദം നടത്തിയ സ്ത്രീയുടെ വീട്ടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Also Read:
ഒന്നര വയസുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Black magic; Girl got fire in Nadapuram, Kozhikode, Police, Case, Protection, Burnt, Kerala.