Follow KVARTHA on Google news Follow Us!
ad

മൂന്നു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ തള്ളി

മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ തള്ളി. ഒരു ദിവസം മുമ്പ് കാണാതായ ചെന്നൈയിലെ സുനാമി ബാധിത പ്രദേശത്തെ Chennai, Child, Murder, Dead Body, National, Accused, Crime, Police, 3-Year-Old Found
ചെന്നൈ: (www.kvartha.com 20.02.2017) മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ തള്ളി. ഒരു ദിവസം മുമ്പ് കാണാതായ ചെന്നൈയിലെ സുനാമി ബാധിത പ്രദേശത്തെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.


മൃതദേഹത്തിന്റെ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. അയല്‍വാസിയായ യുവതിയാണ് ആഭരണങ്ങള്‍ തട്ടിയെടുക്കാനായി കുട്ടിയെ കൊലപ്പെടുത്തിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന ഇവര്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Child, Murder, Dead Body, National, Accused, Crime, Police, 3-Year-Old Found Dead Near Chennai, Mouth Stuffed With Cloth.