Follow KVARTHA on Google news Follow Us!
ad

മനുഷ്യ വിസര്‍ജ്ജ്യം തിങ്ങിനിറഞ്ഞ കക്കൂസ് പൊട്ടിത്തെറിച്ച് ഒരു മരണം; 7 പേര്‍ക്ക് പരിക്ക്; വീഡിയോ കാണാം

യൂലിന്‍(ചൈന): (www.kvartha.com 08.01.2017) മനുഷ്യവിസര്‍ജ്ജ്യം തിങ്ങിനിറഞ്ഞ കക്കൂസ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ യുലിനിലാWorld, China, Toilet Explosion
യൂലിന്‍(ചൈന): (www.kvartha.com 08.01.2017) മനുഷ്യവിസര്‍ജ്ജ്യം തിങ്ങിനിറഞ്ഞ കക്കൂസ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ യുലിനിലാണ് അപകടമുണ്ടായത്. അതും പുതുവര്‍ഷ രാവില്‍. പൊട്ടിത്തെറിയെ തുടര്‍ന്ന് സമീപ പ്രദേശമാകെ മനുഷ്യവിസര്‍ജ്ജ്യം തെറിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

സംഭവ ശേഷമുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കക്കൂസിലുണ്ടായ ബ്ലോക്കാണ് അപകടത്തിന് കാരണമായത്.

ചൈനയിലെ നിരവധി പൊതുകക്കൂസുകളുടേയും അവസ്ഥ മോശമാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് ദി സണ്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

World, China, Toilet Explosion

SUMMARY: This is what happens when a toilet gets enough of it. One person was killed and seven others injured after a toilet in Yulin, north-east China, exploded on New Year's Eve, spewing filth all over the surrounding area.

Keywords: World, China, Toilet Explosion