Follow KVARTHA on Google news Follow Us!
ad

ബിജെപി എം എല്‍ എയുടെ കാറില്‍ നിന്നും വാളും തിരഞ്ഞെടുപ്പ് സാമഗ്രികളും കണ്ടെടുത്തു

സഹരന്‍പൂര്‍ (യുപി): (www.kvartha.com 23.01.2017) ബിജെപി എം.എല്‍ എ രാജീവ് ഗുംബറിന്റെ കാറില്‍ നിന്നും വാളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും കണ്ടെടുത്തു. കാറിന്റെ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തുNational, UP, Assembly polls, BJP
സഹരന്‍പൂര്‍ (യുപി): (www.kvartha.com 23.01.2017) ബിജെപി എം.എല്‍ എ രാജീവ് ഗുംബറിന്റെ കാറില്‍ നിന്നും വാളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും കണ്ടെടുത്തു. കാറിന്റെ െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാധനങ്ങളാണ് കാറില്‍ നിന്നും കണ്ടെടുത്തത്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് എം.എല്‍.എയുടെ കാറെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ യുപി കനത്ത സുരക്ഷയിലാണ്.

കാറില്‍ എം.എല്‍.എ ഇല്ലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പിടിച്ചെടുത്ത കാര്‍ തന്റേതല്ലെന്നാണ് എം.എല്‍.എ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

National, UP, Assembly polls, BJP

SUMMARY: The driver of Saharanpur BJP MLA Rajeev Gumbar has been arrested after items related to election advertisements and a sword was allegedly found in Gumbar’s vehicle during the ongoing checking campaign in poll-bound Uttar Pradesh to prevent use of money power to influence voters, police said.

Keywords: National, UP, Assembly polls, BJP