» » » » » യുഎഇയില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ശെയ്ഖ് ഖലീഫയുടെ ഉത്തരവ്

അബൂദാബി: (www.kvartha.com 08.01.2017) യുഎഇയില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. ചൊവ്വാഴ്ച രാവിലെ 7.30ന് യുഎയിലെ എല്ലാ പള്ളികളിലും പ്രാര്‍ത്ഥന കേന്ദ്രങ്ങളിലും പ്രാര്‍ത്ഥകള്‍ നടത്തണമെന്നാണ് ഉത്തരവ്.

എല്ലാ വര്‍ഷവും യുഎഇയില്‍ മഴ ലഭിക്കാനായി പള്ളികള്‍ തോറും പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്.

Gulf, UAE, His Highness Shaikh Khalifa bin Zayed Al Nahyan

SUMMARY: The President, His Highness Shaikh Khalifa bin Zayed Al Nahyan has called for a prayer for rain, or Salaat al Istisqaa, to be performed at all mosques and prayer areas across the UAE at 7:30, Tuesday morning.

Keywords: Gulf, UAE, His Highness Shaikh Khalifa bin Zayed Al Nahyan

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date