Follow KVARTHA on Google news Follow Us!
ad

മകളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുനല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍; സോഷ്യല്‍ മീഡിയയുടെ ഇടപെടലില്‍ മാതാവിനും കുഞ്ഞിനും പുനസമാഗമം

മക്ക: (www.kvartha.com 15.01.2017) ഒരു മാസം പ്രായമായ മകളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാസങ്ങളായി ക്രൂരമായി പീഡിപ്പിച്ചുവന്ന സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. Gulf, Saudi Arabia, Baby, Assault
മക്ക: (www.kvartha.com 15.01.2017) ഒരു മാസം പ്രായമായ മകളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാസങ്ങളായി ക്രൂരമായി പീഡിപ്പിച്ചുവന്ന സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് കുഞ്ഞിനെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മാതാവാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. പിതാവ് തന്നെയാണ് കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മുന്‍ ഭാര്യയ്ക്ക് അയച്ചുനല്‍കിയത്.



എന്നാല്‍ നരേമന്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെ സോഷ്യല്‍ മീഡിയ നരേമനൊപ്പം നിന്നു. കുട്ടിയെ രക്ഷിച്ച് മാതാവിന്റെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.


തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെടുകയും കുഞ്ഞിനെ മാതാവിനെ ഏല്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് നരേമന് മകള്‍ ദരീനെ ലഭിച്ചത്. സിറിയന്‍ പൗരയാണ് നരേമന്‍.


ശ്രദ്ധിക്കുക: ഗൾഫ് - വിനോദ വിശേഷങ്ങൾ, അറിയിപ്പുകൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

SUMMARY: After a horrific video of a Saudi father slapping his baby girl went viral, authorities stepped in to rescue the baby and reunite her with her mother.

Keywords: Gulf, Saudi Arabia, Baby, Assault