Follow KVARTHA on Google news Follow Us!
ad

ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ല്യാർ അന്തരിച്ചു

സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും, സുപ്രഭാതം ചെയർമാനും, ഹജ്ജ് കമ്മിറ്റി ചെയർമാനുമായ Kottumala Bappu Musliyar Passes away
കോഴിക്കോട്: (www.kvartha.com 10.01.2017) ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും, സുപ്രഭാതം ദിനപത്രം ചെയർമാനുമായ,  കോട്ടുമല ബാപ്പു മുസ്ലിയാർ (65) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് കാളമ്പാടി  ജുമാ മസ്ജിദിൽ.

ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 11 ന് ബുധനാഴ്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Updated


Keywords:  Kottumala Bappu Musliyar Passes away