Follow KVARTHA on Google news Follow Us!
ad

എ.എ.പി മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് ചൂടില്‍; ഡെല്‍ഹിയിലുള്ളത് ഒരു മന്ത്രി മാത്രം

പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എ.എ.പി മന്ത്രിമാരെല്ലാം പ്രചാരണ Election, Chief Minister, MLA, Health Minister, National,
ന്യൂഡെല്‍ഹി: (www.kvartha.com 23.01.2017) പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എ.എ.പി മന്ത്രിമാരെല്ലാം പ്രചാരണ ചൂടില്‍. തെരഞ്ഞെടുപ്പ് നടക്കാന്‍ വെറും രണ്ടാഴ്ച മാത്രം ബാക്കിയിരിക്കേ എ എ പിക്ക് ഭരണം കിട്ടാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍ അടക്കമുള്ള മന്ത്രിമാര്‍. ഇതോടെ ഡെല്‍ഹിയില്‍ ഇപ്പോള്‍ പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ മാത്രമാണ് അവശേഷിക്കുന്നത്.
Just 1 minister in Delhi as AAP eyes polls in Punjab & Goa, Election, Chief Minister, MLA, Health Minister, National.

പാര്‍ട്ടി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍ ഗോവയില്‍ പ്രചാരണം നടത്തുന്ന തിരക്കിലാണ്. എല്ലാ എം.എല്‍.എമാരോടും ഗോവയിലെത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്. കേജ് രിവാളിനൊപ്പം ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, ഗതാഗത മന്ത്രി ഗോപാല്‍ റായി എന്നിവരും ഗോവയിലുണ്ട്. അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ടൂറിസം മന്ത്രി കപില്‍ മിശ്രയും ഇപ്പോള്‍ പഞ്ചാബിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Just 1 minister in Delhi as AAP eyes polls in Punjab & Goa, Election, Chief Minister, MLA, Health Minister, National

Also Read:
ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Keywords: Just 1 minister in Delhi as AAP eyes polls in Punjab & Goa, Election, Chief Minister, MLA, Health Minister, National.