Follow KVARTHA on Google news Follow Us!
ad

1500 രൂപക്ക് 4ജി സ്മാർട്ട് ഫോൺ! തരംഗം സൃഷ്ടിക്കാൻ ജിയോ വീണ്ടും

റിലയൻസിന്റെ പുതിയ 4ജി സ്മാർട്ട് ഫോൺ വിപണിയിലിറങ്ങുമെന്ന് സൂചന. The Reliance already had launched unlimited 4G internet. If it is true news then all the other company will loose
മുംബൈ: (www.kvartha.com 12.01.2017) റിലയൻസിന്റെ പുതിയ 4ജി സ്മാർട്ട് ഫോൺ വിപണിയിലിറങ്ങുമെന്ന് സൂചന.

ഡുവൽ കാമറ, ജിയൊ ചാറ്റ്, ലൈവ് ടി വി തുടങ്ങിയ ഓഫറുകൾക്ക് പുറമെ സൗജന്യ കോളുകളും ഉൾപ്പെടുത്തിയായിരിക്കും പുതിയ സ്മാർട്ട് ഫോൺ വില്പനക്ക് വരിക എന്നാണ് റിപോർട്ടുകൾ.

സൗജന്യമായി ഇപ്പോൾ 4ജി നെറ്റ് അനുവദിക്കുന്നതിലൂടെ തന്നെ ഒരുപാട് പുതിയ വരിക്കാരെ നേടിയെടുത്ത റിലയൻസ് ഇത്രയും വില കുറച്ച് 4ജി സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിക്കുകയണെങ്കിൽ അത് മറ്റുള്ള കമ്പനികൾക്ക് വലിയ തിരിച്ചടിയാകുമെന്ന് കാര്യത്തിൽ സംശയമില്ല.


2000 രൂപക്ക് മൊബൈൽ നിർമ്മിക്കണമെന്ന് പറഞ്ഞ് സർക്കാർ മൊബൈൽ നിർമ്മതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും ആരും സഹകരിച്ചിരുന്നില്ല. അതിന് ശേഷമാണ് റിലയൻസിന്റെ വിപ്ലവകരമായ നീക്കം.എന്നാൽ എപ്പോഴാണ് റിലയൻസ് അവതരിപ്പിക്കുന്ന ചുരുങ്ങിയ വിലയ്ക്കുള്ള സ്മാർട്ട് ഫോൺ വിപണിയിലെത്തുക എന്ന കാര്യം വ്യക്തമല്ല.
Summary: Jio introduces new smartphone with price of 1500. The Reliance already had launched unlimited 4G internet. If it is true news then all the other company will loose their customers and Reliance will go to the place of No.! in mobile