» » » » » » » അവിശ്വസനീയം! ഗോൾ പോസ്റ്റിന് പിന്നിൽ നിന്നും പന്തടിച്ച് ഗോളാക്കി മാറ്റാൻ അന്താരാഷ്ട്ര താരങ്ങളൊന്നും വേണ്ട; ഈ മലപ്പുറത്ത്കാരന്റെ ഗോൾ അതുക്കും മേലെ; വീഡിയോ കാണാം

മലപ്പുറം: (www.kvartha.com 24.01.2017) കഴിവുള്ളയാളുകൾ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുണ്ടെന്നുള്ള കാര്യം പല സന്ദർഭങ്ങളിൽ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടെയാണ് യഥാർത്ഥത്തിൽ അത്തരം കഴിവുള്ളവർ പുറത്തേക്ക് വരുന്നതും ജന ശ്രദ്ധ നേടിയെടുക്കുന്നതും. മലപ്പുറത്തുകാരൻ അൻഷാദിന്റെ ഗോളാണ് ഇപ്പോൾ ഫുടബോൾ പ്രേമികളുടെ സംസാര വിഷയം.


ഇംഗ്ലീഷ് ലീഗിലേയും സ്പാനിഷ് ലീഗിലേയുമൊക്കെ സൂപ്പർ താരങ്ങൾ ഗോൾ പോസ്റ്റിന് പിന്നിൽ നിന്നടിച്ച് ഗോളാക്കി മാറ്റിയത് അത്ഭുതത്തോടെ കണ്ടിട്ടുണ്ടാകുമെങ്കിലും  ഒരു മലയാളി ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. മനോഹരമായ ഈ ഗോൾ വളരെ പെട്ടെന്നാണ് ഫെയ്‌സ്ബുക്കിൽ ചർച്ചയായി മാറുന്നത്. ഷാനു തുവ്വൂരാണ് ഈ വീഡിയോ തന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്

അർഷാദിന്റെ ബൂട്ടിൽ നിന്നും പിറന്ന അത്ഭുത ഗോൾ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Summary: A boy scores goal from behind the post. It is very hard to believe a young boy anshad who hit goal from behind the post. This goal hitting video has been put on face book now goes viral.

Keywords: Malappuram, Sports, Football, Kerala, World, Miracle, Ability, Player,

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date