» » » » » » പഞ്ചാബില്‍ അകാലി ദള്‍ പ്രവര്‍ത്തകരുടെ വെടിവെപ്പില്‍ മൂന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബത്തിന്ദ: (www.kvartha.com 11.01.2017) പഞ്ചാബിലെ ബത്തിന്ദയില്‍ ആം ആദ്മി പ്രവര്‍ത്തകരും ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇതിനിടയില്‍ അകാലി ദള്‍ പ്രവര്‍ത്തകരുടെ വെടിവെപ്പില്‍ ആം ആദ്മിയിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായതായി റിപോര്‍ട്ടുണ്ട്.

ഫെബ്രുവരി 4നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ അകാലി ദള്‍ ബിജെപി സഖ്യമാണ് ഭരണത്തില്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ പഞ്ചാബ് മുഖ്യമന്ത്രിയായി കണ്ട് വേണം ജനങ്ങള്‍ വോട്ട് ചെയ്യാനെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞിരുന്നു.

പഞ്ചാബില്‍ ജയം ഉറപ്പിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.
National, Punjab, Assembly Election, AAP

SUMMARY: There are reports of violent clashes involving supporters of Shiromani Akali Dal and Aam Aadmi Party in Punjab Bathinda district.

Keywords: National, Punjab, Assembly Election, AAP

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date