Follow KVARTHA on Google news Follow Us!
ad

ആദ്യം തടിച്ചികളായ യുവതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; പിന്നെ കലിയടങ്ങാതെ വാഹനങ്ങളിടിച്ചുള്ള പോര്, ഫേസ്ബുക്കില്‍ 4 ദിവസം കൊണ്ട് ഈ ദൃശ്യങ്ങള്‍ കണ്ടത് 33 മില്യന്‍ ആളുകള്‍

തടിച്ചികളായ യുവതികള്‍ തമ്മില്‍ പോരടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍. ദിവസങ്ങള്‍ കൊണ്ട് 33 മില്യണ്‍ ആളുകള്‍ കണ്ട ഈ വീഡിയോ വൈറലായി Video, Facebook, Clash, Women, Gulf, women's fight viral video.
ദുബൈ: (www.kvartha.com 03.12.2016) തടിച്ചികളായ യുവതികള്‍ തമ്മില്‍ പോരടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍. ദിവസങ്ങള്‍ കൊണ്ട് 33 മില്യണ്‍ ആളുകള്‍ കണ്ട ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. നാല് ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം ഷെയറും, ഒന്നര ലക്ഷത്തോളം ലൈക്കും, ഒരു ലക്ഷത്തിനടുത്ത് കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.



കാറുകളിലെത്തിയ രണ്ട് യുവതികള്‍ ആദ്യം അടിപിടി കൂടുകയും പിന്നാലെ കാറുകള്‍ തമ്മിലിടിപ്പിച്ച് പോരടിക്കുകയുമാണ് ചെയ്യുന്നത്. സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള ഒരാളാണ് ഈ വീഡിയോ പകര്‍ത്തിയത്. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കലിയടങ്ങാതെ പരിസരം മറന്ന് തമ്മിലടിക്കുകയാണ് യുവതികള്‍.

ഇതിലൊരാളുടെ കാര്‍ സമീപത്തെ വാട്ടര്‍ പൈപ്പ് ഇടിച്ചത് വന്‍ ജലധാര രൂപപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഫേസ്ബുക്കിലെ വീഡിയോ കാണാം


Keywords: Video, Facebook, Clash, Women, Gulf, women's fight viral video.