Follow KVARTHA on Google news Follow Us!
ad

31 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി രണ്ട് പേര്‍ പിടിയില്‍

വിജയവാഡ: (www.kvartha.com 03.12.2016) കള്ളപ്പണക്കാരില്‍ നിന്നും ആന്ധ്ര പോലീസ് രണ്ട് കോടിയുടെ പഴയതും പുതിയതുമായ നോട്ടുകള്‍ പിടിച്ചെടുത്തുNational, Andhra Pradesh Police, Guntur, Krishna, West Godavari
വിജയവാഡ: (www.kvartha.com 03.12.2016) കള്ളപ്പണക്കാരില്‍ നിന്നും ആന്ധ്ര പോലീസ് രണ്ട് കോടിയുടെ പഴയതും പുതിയതുമായ നോട്ടുകള്‍ പിടിച്ചെടുത്തു. ഗുണ്ടൂര്‍, കൃഷ്ണ, ഗോദാവരി ജില്ലകളിലെ ഏജന്റുമാരില്‍ നിന്നാണ് പണം പിടികൂടിയത്.

National, Andhra Pradesh Police, Guntur, Krishna, West Godavari

ഇതിനിടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ കൈമാറുന്ന രണ്ട് പേരെ വിജയവാഡ പോലീസ് പിടികൂടി. 31 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ജി വംശി കൃഷ്ണ, എം നാഗവെങ്കിട സാമുവല്‍ എന്നിവരാണ് പിടിയിലായത്.

SUMMARY: In the past two days Andhra Pradesh Police has foiled 4 currency exchange attempts and have recovered Rs 2 crore in new and old currency from black money hoarders and agents in Guntur, Krishna and West Godavari districts.

Keywords: National, Andhra Pradesh Police, Guntur, Krishna, West Godavari