ന്യൂഡെൽഹി: (www.kvartha.com 07.12.2016) മൃതദേഹവുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തിലേർപ്പെടുകയായിരുന്ന യുവാവിനെ പോലീസ് കയ്യോടെ പിടികൂടി അറസ്റ്റുചെയ്തു, അനിൽ എന്നയാളാണ് അറസ്റ്റിലായാത്. സംഭവത്തിൽ മറ്റൊരു യവാവ് കൂടി പ്രതിയാണെന്ന് ഇയാൾ മൊഴി നൽകി.കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
തെക്ക് കിഴക്കൻ ഡൽഹിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. യമുനാനദീ തീരത്ത് സറായ് കാലെ ഖാൻ ബസ് സ്റ്റോപ്പിന് സമീപം യുവതിയുടെ മൃതദേഹത്തെ ഒരാൾ ലൈംഗീകമായി പീഡിപ്പിക്കുന്ന വിവരം വഴിയാത്രക്കാരൻ പോലീസ് കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെത്തു. മുപ്പതു വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മുഖത്ത് കല്ല് കൊണ്ടിടിച്ച പരുക്കുകളുമുണ്ട്. യുവതി കൊല്ലപ്പെടുന്നതിനുമുമ്പ് ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചത് താനും കൂടെയുണ്ടായിരുന്ന ഒരാളുമാണെന്നും കൊലപ്പെടുത്തിയത് തങ്ങളല്ലെന്നുമാണ് പിടിയിലായ പ്രതി അനിൽ പറയുന്നത്. ഇരുപത്തിനാലു വയസ്സുകാരനായ ഇയാളുടെ മാനസിക നില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മെഡിക്കൽ റിപോർട്ടും ജയിൽ അതികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അനിൽ മയക്കുമരുന്നിനടിമയും മനോരോഗിയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പിടിഐ റിപോർട്ട് ചെയ്തു.
Summary: A 24-year-old man has been arrested for allegedly having “unnatural sex” with body of a woman in southeast Delhi, police said today.Accused Anil is a drug addict and also “mentally unstable”, a senior police officer said.