Follow KVARTHA on Google news Follow Us!
ad

ദുബൈയിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

ദുബൈ: (www.kvartha.com 10.12.2016) ദുബൈയിലെ ടീകോം ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. അല്‍ ഷൈബ ടവറിന്റെ പത്തൊമ്പതാം നിലGulf, UAE, Dubai
ദുബൈ: (www.kvartha.com 10.12.2016) ദുബൈയിലെ ടീകോം ഏരിയയിലെ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. അല്‍ ഷൈബ ടവറിന്റെ പത്തൊമ്പതാം നിലയിലാണ് തീപടര്‍ന്നത്.



അഗ്‌നിബാധയുണ്ടായ ഉടനെ താമസക്കാരെ ഒഴിപ്പിച്ചു. 32 നിലകളാണ് അല്‍ ഷൈബ ടവറിലുള്ളത്. തീയണച്ചുവെങ്കിലും താമസക്കാരെ കെട്ടിടത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

SUMMARY: A fire broke out late Friday evening in a building in Dubai's Tecom area. It was put out shortly. There were no casualties.

Keywords: Gulf, UAE, Dubai