Follow KVARTHA on Google news Follow Us!
ad

മലപ്പുറത്തും കോഴിക്കോട്ടും ഭൂചലനം

മലപ്പുറത്തും കോഴിക്കോട്ടും ഭൂചലനം. ജില്ലയിലെ പൂക്കോട്ടൂര്‍, ആനക്കയം, കൊണ്ടോട്ടി, വള്ളുReport,Injured, Kerala,
മലപ്പുറം: (www.kvartha.com 09.12.2016) മലപ്പുറത്തും കോഴിക്കോട്ടും ഭൂചലനം. ജില്ലയിലെ പൂക്കോട്ടൂര്‍, ആനക്കയം, കൊണ്ടോട്ടി, വള്ളുവമ്പ്രം മേഖലയില്‍ വെള്ളിയാഴ്ച രാവിലെ 6.20നും 6.30നുമിടയിലാണ് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. കോഴിക്കോട് റൂട്ടിലാണ് പൂക്കോട്ടര്‍. മഞ്ചേരിയിലേക്ക് പോകുന്ന റൂട്ടിലാണ് ആനക്കയം.

Earthquake in Malappuram and Kozhikode,Report,Injured, Anakkayam, KOndotti, Kerala.

അടുത്തടുത്ത സമയങ്ങളിലാണ് ഭൂചലനമുണ്ടായത്. ജനങ്ങള്‍ ആശങ്കാകുലരാണ്. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പാര്‍ട്ട് ചെയ്തിട്ടില്ല.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords: Earthquake in Malappuram and Kozhikode,Report,Injured, Anakkayam, KOndotti, Kerala.