Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കന്‍ നേവി ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ ആക്രമിച്ചു, വള്ളങ്ങള്‍ നശിപ്പിച്ചു

പോണ്ടിച്ചേരി: (www.kvartha.com 20.11.2016) ശ്രീലങ്കന്‍ നേവി ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ ആക്രമിച്ച് വള്ളങ്ങള്‍ നശിപ്പിച്ചു. 6 വള്ളങ്ങളാണ് നശിപ്പിച്ചത്. ഒNational, Sri Lanka, Fishermen, Attack
പോണ്ടിച്ചേരി: (www.kvartha.com 20.11.2016) ശ്രീലങ്കന്‍ നേവി ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ ആക്രമിച്ച് വള്ളങ്ങള്‍ നശിപ്പിച്ചു. 6 വള്ളങ്ങളാണ് നശിപ്പിച്ചത്. ഒരാഴ്ചയ്ക്കിടയില്‍ ഇത് മൂന്നാമത്തെ സംഭവമാണ്.

വ്യാഴാഴ്ച രണ്ട് ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ വെടിയേറ്റിരുന്നു. ഇവര്‍ പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച രാമേശ്വരത്ത് നിന്നുള്ള 11 മല്‍സ്യബന്ധന തൊഴിലാളികളേയും രണ്ട് മല്‍സ്യബന്ധന വള്ളങ്ങളും ശ്രീലങ്കന്‍ നേവി പിടികൂടി. അവരെ ജാഫ്‌ന അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി.
National, Sri Lanka, Fishermen, Attack

SUMMARY: Sri Lankan Navy attacked Indian fisherman today morning and also damaged more than 6 Indian trawlers and fishing nets and GPS instrument. This is the third attack by the Sri Lankan Navy on Indian fishermen that has been recorded this week.

Keywords: National, Sri Lanka, Fishermen, Attack