Follow KVARTHA on Google news Follow Us!
ad

ആപ്പിള്‍ സ്‌റ്റോറിലെത്തി പന്ത്രണ്ടോളം ഐഫോണുകള്‍ അടിച്ചുതകര്‍ത്ത യുവാവ് അറസ്റ്റില്‍; ദൃശ്യങ്ങള്‍ കാണാം

ഡിജോണ്‍: (www.kvartha.com 01.10.2016) ആപ്പിള്‍ സ്‌റ്റോറിലെത്തി ഐഫോണുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. Angry, French man, Walked, Apple store, City, Dijon, Smashed, Several, iPhones, Petanque ball
ഡിജോണ്‍: (www.kvartha.com 01.10.2016) ആപ്പിള്‍ സ്‌റ്റോറിലെത്തി ഐഫോണുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിജോണ്‍ സിറ്റിയിലെ ആപ്പിള്‍ സ്‌റ്റോറിലാണ് സംഭവം നടന്നത്. സ്റ്റീല്‍ ബോള്‍ ഉപയോഗിച്ചായിരുന്നു ഐഫോണുകള്‍ തകര്‍ത്തത്.

ഹോള്‍ഡറുകളില്‍ നിന്നും താളക്രമത്തില്‍ ഐഫോണുകള്‍ എടുത്ത് സ്റ്റീല്‍ ബോള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. 12 ഐഫോണുകളും മാക് ബുക്കുമാണ് തകര്‍ത്തത്. ഈ ദൃശ്യങ്ങള്‍ ഷോപ്പിലുണ്ടായിരുന്ന ഒരു ഉപഭോക്താവ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കൂടാതെ സിസിടിവി ക്യാമറയിലും ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ആപ്പിള്‍ യൂറോപ്യന്‍ ഉപഭോക്താക്കളുടെ ഉപഭോക്തൃ അവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഫോണ്‍ തകര്‍ക്കല്‍. അവര്‍ പണം മടക്കിനല്‍കാന്‍ വിസമ്മതിച്ചുവെന്നും ഇദ്ദേഹം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

 Angry, French man, Walked, Apple store, City, Dijon, Smashed, Several, iPhones, Petanque ball

SUMMARY: An angry French man walked into an Apple store in the city of Dijon and smashed several new iPhones using a petanque ball.

Keywords: Angry, French man, Walked, Apple store, City, Dijon, Smashed, Several, iPhones, Petanque ball