Follow KVARTHA on Google news Follow Us!
ad

ശെയ്ഖ് മുഹമ്മദിന്റെ മനം കവര്‍ന്ന് കൊച്ചുസുന്ദരി! ദുബൈ ഭരണാധികാരിയെ അനുകരിക്കുന്ന വീഡിയോ കാണാം

ദുബൈ: (www.kvartha.com 28.10.2016) ദുബൈ ഭരണാധികാരിയെ അനുകരിച്ച് കൊച്ചു മിടുക്കി ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. Gulf, UAE, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister, Dubai Ruler
ദുബൈ: (www.kvartha.com 28.10.2016) ദുബൈ ഭരണാധികാരിയെ അനുകരിച്ച് കൊച്ചു മിടുക്കി ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു. അല്‍ ഷെഹി എന്നയാള്‍ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

ഈ വീഡിയോ ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റീ ട്വീറ്റ് ചെയ്തു. വീഡിയോയിലുള്ള കൊച്ചുമിടുക്കിയെ കാണാന്‍ താല്പര്യമുണ്ടെന്നും അറിയാവുന്നവര്‍ കണ്ടെത്തി അറിയിക്കണമെന്നുമാണ് ട്വീറ്റ്.



Gulf, UAE, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister, Dubai Ruler

SUMMARY: His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler, is so impressed with a girl's imitation of him, that he now wants to meet her

Keywords: Gulf, UAE, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister, Dubai Ruler