Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസ്: ജസ്റ്റിസ് ബിജി കോല്‍സെ

ന്യൂഡല്‍ഹി: (www.kvartha.com 04.10.2016) ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസ് ആണെന്ന് താനെഴുതി നല്‍കാമെന്ന് ജസ്റ്റിസ് ജിബി കോല്‍സെ പാട്ടീല്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഇദ്ദേഹംNational, RSS, Justice GB Kolse Patil
ന്യൂഡല്‍ഹി: (www.kvartha.com 04.10.2016) ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസ് ആണെന്ന് താനെഴുതി നല്‍കാമെന്ന് ജസ്റ്റിസ് ജിബി കോല്‍സെ പാട്ടീല്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ഇദ്ദേഹം. ആര്‍.എസ്.എസിന്റെ വിഷമുള്ള ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തല്‍കതോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച 'വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കൂ' എന്ന വിഷയത്തെ കുറിച്ച് പ്രസംഗിക്കാനെത്തിയതായിരുന്നു ജസ്റ്റിസ്.

ഹിന്ദുത്വ എന്ന് പറയുന്നത് ബാഹ്മണിസത്തിന്റെ മറ്റൊരു പേരാണ്. മുതലാളിത്വവും ബ്രാഹ്മണിസവുമാണ് ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍. അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ സാമുദായിക ദ്രുവീകരണത്തിനെതിരെ പോരാടാന്‍ എല്ലാ സമുദായങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 National, RSS, Justice GB Kolse Patil

SUMMARY: New Delhi: ‘I can give you in written, again I say I can give you in written that undoubtedly RSS is the biggest enemy of India, we need to defeat the poisonous ideology of RSS on ideological level’, thundered Justice GB Kolse Patil, a former judge of Bombay High Court.

Keywords: National, RSS, Justice GB Kolse Patil