Follow KVARTHA on Google news Follow Us!
ad

പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനീകന്റെ മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനീകന്റെ മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) പാക് സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനീകന്റെ മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്തു ബാബുലാല്‍ ചവാനാണ് അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നത്. സൈന്യം വെള്ളീയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

മാതാപിതാക്കള്‍ ബാല്യത്തിലേ നഷ്ടമായ ബാബുലാലിനെ മുത്തശ്ശിയായ ലീലാഭായ് ചിന്ത പാട്ടിലാണ് വളര്‍ത്തിയത്. പേരക്കുട്ടി പാക് സൈനീകരുടെ പിടിയിലായ വാര്‍ത്ത ലീലാഭായിക്ക് ഹൃദയഭേദകമായി.

ബാബുലാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബാബുലാലിനെ തിരികെ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away

SUMMARY: NEW DELHI: Grandmother of the Indian soldier, who "inadvertently crossed over" to the other side of the LoC, passed away on Friday due to shock.

Keywords: NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away