Follow KVARTHA on Google news Follow Us!
ad
Posts

ലോകത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആര്? ഗൂഗിള്‍ ഇപ്പോഴും പറയുന്നു നരേന്ദ്ര മോഡിയെന്ന്

ആരാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലെന്ന് ചോദിച്ചാല്‍ ഉടന്‍ വരും ഉത്തരം നരേന്ദ്ര മോഡിയെന്ന്. എന്റെ ഉത്തരത്തിന്റെ കാര്യമല്ല. എന്തിനും ഏതിനും ഉത്തരമുള്ള Google, India, Narendra Modi, New Delhi, Prime Minister, Who is no 1 criminal in the world
ന്യൂഡല്‍ഹി: (www.kvartha.com 08.09.2016) ആരാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലെന്ന് ചോദിച്ചാല്‍ ഉടന്‍ വരും ഉത്തരം നരേന്ദ്ര മോഡിയെന്ന്. . എന്തിനും ഏതിനും ഉത്തരമുള്ള സാക്ഷാല്‍ ഗൂഗിളിന്റെ ഉത്തരമാണിത്.

കുറച്ച് ക്രിമിനലുകളെക്കുറിച്ച് അറിഞ്ഞുവയ്ക്കാം എന്ന് കരുതി world no.1 criminal എന്നങ്ങ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ അടിച്ചുകൊടുത്താല്‍ ഇന്ത്യക്കാരായ മുഴുവനാളുകളുടെയും അഭിമാനം അവിടെ തീരും. മോണാലിസയെപ്പോലെ ഭാവമെന്തെന്നറിയാന്‍ കഴിയാത്ത ഭാവവുമായി നമ്മുടെ സ്വന്തം പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറ്റവും മുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും.

2015 ജൂണിലും ലോക നമ്പര്‍ 1 ക്രിമിനല്‍ എന്ന 'വിശേഷണം' മോഡിക്ക് ഗൂഗിള്‍ നല്‍കിയിരുന്നു. അന്ന് തിരുത്താന്‍ ഗൂഗിള്‍ തയ്യാറായെങ്കിലും ഇപ്പോള്‍ വീണ്ടും അതേപടിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടുപോലും ഈ പിശക് പൂര്‍ണമായി പരിഹരിക്കാന്‍ ഗൂഗിളിനായിട്ടില്ല.



Keywords: Google, India, Narendra Modi, New Delhi, Prime Minister, Who is no 1 criminal in the world.