Follow KVARTHA on Google news Follow Us!
ad

മുന്‍മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ്

മുന്‍ എക്‌സൈസ്, തുറമുഖ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് Ex minister, Vigilance, Vigilance-Raid, Complaint, Corruption, Thiruvananthapuram

തിരുവനന്തപുരം:  (www.kvartha.com 03.09.2016)  മുന്‍ എക്‌സൈസ്, തുറമുഖ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ മകളുടെ വീട്ടിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക സംഘം പരിശോധന നടത്തുന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണു വിവരം. പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Ex minister, Vigilance, Vigilance-Raid, Complaint, Corruption, Thiruvananthapuram
ബാബു ഉള്‍പ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാബുവിനെതിരേ അന്വേഷണം ഉണ്ടായെങ്കിലും തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ബാബുവിനും തനിക്കും രണ്ടു നീതിയാണെന്ന് കെ എം മാണി പ്രതികരിച്ചിരുന്നു.


Keywords: Ex minister, Vigilance, Vigilance-Raid, Complaint, Corruption, Thiruvananthapuram