ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) പാക് മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫും ഭാര്യയും ഇന്ത്യന്‍ ഗാനത്തിന് ചുവട് വെയ്ക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍. ബോളീവുഡ് ഗാനമായ 'ഷകര്‍ വന്ദന്‍ രെ' യ്ക്കാണ് ഇരുവരും ചുവട് വെയ്ക്കുന്നത്.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടയിലാണ് മുഷറഫിന്റെ ഡാന്‍സ് രംഗങ്ങള്‍ പ്രചരിക്കുന്നത്. ഇന്ത്യയോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന രാഷ്ട്ര നേതാക്കളില്‍ ഒരാളാണ് മുഷറഫ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുവട് വെയ്ക്കുന്ന മുഷറഫിനെതിരെ പരിഹാസ ശരം തൊടുക്കാനും പാക്കിസ്ഥാനിലെ പല പ്രമുഖരും തയ്യാറായി.
SUMMARY: New Delhi: While Pakistan is facing ire worldwide after Uri attack, former Pakistani President, Pervez Musharraf is seen dancing on Bollywood song.
Keywords: New Delhi, Pakistani, Artistes, India, Facing, Threats, MNS, Uri terror attack, Controversial, BJP, MLA Sangeet Som