Follow KVARTHA on Google news Follow Us!
ad

സന്യസിക്കാനും തുണി വേണ്ട! ബാബ രാംദേവിനേക്കാള്‍ കൂടുതല്‍ വസ്ത്രം താന്‍ ധരിക്കുന്നുണ്ടെന്ന് മോഡലും നടിയുമായ സോഫിയ ഹയാത്ത്

മുംബൈ: (www.kvartha.com 26.09.2016) ആത്മീയ വഴി സ്വീകരിച്ച് ലോകത്തെ ഞെട്ടിച്ച സുന്ദരിയാണ് മോഡലും നടിയുമായ സോഫിയ ഹയാത്ത്Sofia Hayat, Shocked, World, Suddenly, Announced, Glam
മുംബൈ: (www.kvartha.com 26.09.2016) ആത്മീയ വഴി സ്വീകരിച്ച് ലോകത്തെ ഞെട്ടിച്ച സുന്ദരിയാണ് മോഡലും നടിയുമായ സോഫിയ ഹയാത്ത്. ഗായിയ മദര്‍ സോഫിയ എന്ന പേര് സ്വീകരിച്ച് അവര്‍ കന്യാസ്ത്രീയായി. എന്നാല്‍ താമസിയാതെ മദറിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ട് ലോകം അന്തം വിട്ടു.

കന്യാസ്ത്രീ വേഷം വെറും നാടകമായിരുന്നുവെന്ന് ലോകത്തിന് ബോധ്യമായി. ഇപ്പോഴിതാ തോര്‍ത്ത് ചുറ്റി അര്‍ദ്ധനഗ്‌ന ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വീണ്ടും താരമായി മാറിയിരിക്കുകയാണ് അവര്‍.

ഈ ചിത്രത്തിനെ വിമര്‍ശിക്കുന്നവര്‍ക്കു നല്‍കാന്‍ സോഫിയയുടെ പക്കലൊരു മറുപടിയുണ്ട്. ബാബ രാംദേവ് ധരിക്കുന്ന വസ്ത്രത്തേക്കാള്‍ കൂടുതലാണ് താന്‍ ധരിക്കുന്നതെന്നായിരുന്നും സോഫിയയുടെ പ്രതികരണം.

 Sofia Hayat, Shocked, World, Suddenly, Announced, Glam

SUMMARY: Sofia Hayat had shocked the world when she suddenly announced that she's shed her glam doll avatar for a more spiritual being. Yes, Sofia soon became Gaia Mother Sofia and her dressing as well as talks changed immediately after that.

Keywords: Sofia Hayat, Shocked, World, Suddenly, Announced, Glam