Follow KVARTHA on Google news Follow Us!
ad

വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചനത്തിന്?

അടുത്തിടെ സിനിമാ മേഖലയില്‍ വിവാഹമോചനം കൂടിവരികയാണ്. ഏറ്റവും ഒടുവിലായി സിനിchennai, Report, Actress, Singer, Cinema, Entertainment, Kerala,
ചെന്നൈ: (www.kvartha.com 20.09.2016) അടുത്തിടെ സിനിമാ മേഖലയില്‍ വിവാഹമോചനം കൂടിവരികയാണ്. ഏറ്റവും ഒടുവിലായി സിനിമ മേഖലയില്‍ നിന്നും പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞതായുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് വന്നത്.

ഇപ്പോഴിതാ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ടൈംസ് ഒഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് വിജയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. വേര്‍പിരിയലിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നാണ് ദര്‍ശന പറയുന്നത്.

അതേസമയം മലയാള നടി അമലാപോളും നടന്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.

Vijay Yesudas, Darshana Vijay refutes divorce rumours, Chennai, Darshana, Divorce, Report, Actress, Singer, Cinema, Entertainment, Kerala.


Keywords: Vijay Yesudas, Darshana Vijay refutes divorce rumours, Chennai, Darshana, Divorce, Report, Actress, Singer, Cinema, Entertainment, Kerala.