Follow KVARTHA on Google news Follow Us!
ad

ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ 1700 രൂപയ്ക്ക് ഐഫോണ്‍ 7 സ്വന്തമാക്കാം

മുംബൈ: (www.kvartha.com 19.09.2016) ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. Holding, Apple iPhone, Apple, Launched, iPhone 7, Created, Waves, People
മുംബൈ: (www.kvartha.com 19.09.2016) ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകളാണ് പുതുതായി വിപണിയിലെത്തിയിരിക്കുന്നത്.

1700 രൂപയ്ക്ക് തവണ വ്യവസ്ഥകളില്‍ ഐഫോണ്‍ നല്‍കുകയാണ് ഈ രീതി. ആധാര്‍ കാര്‍ഡും 1700 രൂപയും കൈയിലുണ്ടെങ്കില്‍ സ്വന്തമായി ഐഫോണ്‍ ആര്‍ക്കും സ്വന്തമാക്കാം. ബാക്കി പണം തവണകളായി അടച്ചാല്‍ മതിയാകും. ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യയില്‍ ഐഫോണ്‍ 7, 7പ്ലസ് വിതരണത്തിനെത്തുന്നത്. കൂടെ ആധാര്‍ വിവരങ്ങളും നല്‍കേണ്ടിവരും.

സാംസങ്, ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അവ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി റിപോര്‍ട്ടുണ്ട്.

 Holding, Apple iPhone, Apple, Launched, iPhone 7, Created, Waves, People


SUMMARY: Holding an Apple iPhone in hand is everyone’s dream. People go gaga about iPhone. Recently Apple has launched its iPhone 7, which created waves among the people. If you wonder if you can have your hands on iPhone ever, then we would say of course you can. You no need to drain your wallets in order to get a hold of your dream phone. You just need to pay 1700/- to own it. Yes! You heard it right. You can own iPhone 7 by just paying 1700/-.

Keywords: Holding, Apple iPhone, Apple, Launched, iPhone 7, Created, Waves, People