Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരി നടത്തിയ മിന്നല്‍ പരിശോധന വൈറലായി

ദുബൈ: (www.kvartha.com 30.08.2016) സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം നടത്തിയ മിന്നല്‍ പരിശോധന സോഷ്യല്‍ മീഡിയകളില്‍ വൈറലായി. Gulf, UAE, Dubai, His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President, Prime Minister of the UAE, Ruler of Dubai, Sunday, Went, Surprise visits, Local government departments
ദുബൈ: (www.kvartha.com 30.08.2016) സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബൈ ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം നടത്തിയ മിന്നല്‍ പരിശോധന സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹം ചില സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയത്. ദുബൈ മീഡിയ ഓഫീസാണ് മിന്നല്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.

ശെയ്ഖ് മുഹമ്മദ് തനിച്ചായിരുന്നു പരിശോധനയ്‌ക്കെത്തിയത്. ഞായറാഴ്ച രാവിലെ 7.30ന് പരിശോധന തുടങ്ങി. ദുബൈ ഇക്കണോമിക്‌സ് ഡിപാര്‍ട്ട്‌മെന്റ്, ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് അദ്ദേഹം മിന്നല്‍ പരിശോധന നടത്തിയത്.



Gulf, UAE, Dubai, His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President, Prime Minister of the UAE, Ruler of Dubai, Sunday, Went, Surprise visits, Local government departments

SUMMARY: Dubai: Sunday probably wasn’t the best day for some Dubai government workers to be a tad late reporting for work.

Keywords: Gulf, UAE, Dubai, His Highness Shaikh Mohammad Bin Rashid Al Maktoum, Vice-President, Prime Minister of the UAE, Ruler of Dubai, Sunday, Went, Surprise visits, Local government departments