Follow KVARTHA on Google news Follow Us!
ad

പ്രണയം നടിച്ച് തുടര്‍ച്ചയായി പീഢനം; വീഡിയോ കാട്ടി ഭീഷണി, പ്രായപൂര്‍ത്തിയാകാത്ത സഹപാഠി പിടിയില്‍

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠി പിടിയില്‍. ജാമിയ നഗര്‍ Love, India, New Delhi, Molestation, Video, Classmates, Jamia Nagar.
ന്യൂഡല്‍ഹി: (www.kvartha.com 29.08.2016) പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠി പിടിയില്‍. ജാമിയ നഗര്‍ മേഖലയിലാണു സംഭവം.

ഒരേ സ്ഥലത്ത് താമസക്കാരായ പെണ്‍കുട്ടിയും സഹപാഠിയും പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. സഹപാഠിയായ കാമുകനും സുഹൃത്തുക്കളും തുടര്‍ച്ചയായി മാനഭംഗപ്പെടുത്തുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.


Keywords: Love, India, New Delhi, Molestation, Video, Classmates, Jamia Nagar.