Follow KVARTHA on Google news Follow Us!
ad

പാക് വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ ഇന്ത്യനെ എയര്‍ലൈനുകള്‍ക്ക് ഭയം

ന്യൂഡല്‍ഹി: (kvartha.com 24.08.2016) കശ്മീര്‍ പ്രശ്‌നം വഷളായതോടെ പാക് വ്യോമാതിര്‍ത്തിയിലേയ്ക്ക് കടക്കാനുള്ള ഭയത്തിലാണ് ഇന്ത്യന്‍ എയര്‍ലൈനുകള്‍. പാTies, Between, India, Pakistan, Kashmir crisis, Worsening, Indian Airlines, Permission, Avoid, Pakistani airspace, Completely
ന്യൂഡല്‍ഹി: (kvartha.com 24.08.2016) കശ്മീര്‍ പ്രശ്‌നം വഷളായതോടെ പാക് വ്യോമാതിര്‍ത്തിയിലേയ്ക്ക് കടക്കാനുള്ള ഭയത്തിലാണ് ഇന്ത്യന്‍ എയര്‍ലൈനുകള്‍. പാക്കിസ്ഥാന്‍ വ്യോമമേഖല ഒഴിവാക്കി പറക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് ഇന്ത്യയിലെ സ്വകാര്യ എയര്‍ലൈനുകളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളില്‍ പാക് വ്യോമമേഖല ഒഴിവാക്കി പകരം അഹമ്മദാബാദ് വഴി അറബിക്കടല്‍ മുറിച്ച് കടക്കാമെന്നാണ് എയര്‍ലൈനുകള്‍ അറിയിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം എയര്‍ലൈനുകളുടെ സുരക്ഷ ഭീതി മാത്രമല്ല, ഇതിന് പിന്നില്‍. ഇന്ധന ലാഭവും മുന്നില്‍ കണ്ടാണ് എയര്‍ലൈനുകളുടെ നീക്കം. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് റൂട്ട് മാറ്റം ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
Ties, Between, India, Pakistan, Kashmir crisis, Worsening, Indian Airlines, Permission, Avoid, Pakistani airspace, Completely

SUMMARY: Ties between India and Pakistan have never been great. Now with the Kashmir crisis worsening, ties have hit a new low. Indian Airlines are now asking for permission to avoid Pakistani airspace completely.

Keywords: Ties, Between, India, Pakistan, Kashmir crisis, Worsening, Indian Airlines, Permission, Avoid, Pakistani airspace, Completely