Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ആശുപത്രികളില്‍ മിനിമം വേതനം; ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെളിവെടുപ്പ് 10ന്

സ്വകാര്യ ആശുപത്രി മേഖലയ്ക്കു വേണ്ടിയുള്ള, മിനിമം വേതന കമ്മിറ്റിയുടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെളിവെടുപ്പ് യോഗം, ആഗസ്റ്റ് 10 ന് രാവിലെ 11 മണിക്ക്, കോട്ടയം കലക്ടറേറ്റ് Thiruvananthapuram, Alappuzha, Kottayam, Hospital, Salary, Kerala
തിരുവനന്തപുരം: (www.kvartha.com 08.08.2016) സ്വകാര്യ ആശുപത്രി മേഖലയ്ക്കു വേണ്ടിയുള്ള, മിനിമം വേതന കമ്മിറ്റിയുടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെളിവെടുപ്പ് യോഗം, ആഗസ്റ്റ് 10 ന് രാവിലെ 11 മണിക്ക്, കോട്ടയം കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളി നടക്കും.

ബന്ധപ്പെട്ട തൊഴിലാളി- തൊഴിലുടമ- ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Thiruvananthapuram, Alappuzha, Kottayam, Hospital, Salary, Kerala.