Follow KVARTHA on Google news Follow Us!
ad

മുസ്ലീമായ ബാല്യകാല സുഹൃത്തിനോട് പ്രണയം; ഹിന്ദു പെണ്‍കുട്ടി കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഇസ്ലാം മതം സ്വീകരിച്ചു

കറാച്ചി: (www.kvartha.com 28.08.2016) കുടുംബാംഗങ്ങളുടെ അനുവാദത്തോടെ അന്യമതസ്ഥനെ വിവാഹം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. ആ ഭാഗ്യം നല്‍കിയ സന്തോഷത്തിലാണ് ഗോര്‍ദ്ദന്‍ ദാസ് ഖത്രിയുടെ മകള്‍. തന്റെ ബാല്യകാല സുഹൃത്തായ, മുസ്ലീം യുവാവിനെയാണിവള്‍ പ്രണ Karachi, Rare case, Peaceful, Inter-religious marriage, Pakistan, Hindu girl
കറാച്ചി: (www.kvartha.com 28.08.2016) കുടുംബാംഗങ്ങളുടെ അനുവാദത്തോടെ അന്യമതസ്ഥനെ വിവാഹം ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. ആ ഭാഗ്യം നല്‍കിയ സന്തോഷത്തിലാണ് ഗോര്‍ദ്ദന്‍ ദാസ് ഖത്രിയുടെ മകള്‍. തന്റെ ബാല്യകാല സുഹൃത്തായ, മുസ്ലീം യുവാവിനെയാണിവള്‍ പ്രണയിച്ച് സ്വന്തമാക്കിയത്.

ഗോര്‍ദ്ദന്റെ കുടുംബത്തിന്റെ പിന്തുണയോടെ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു വിവാഹം. ഗോര്‍ദ്ദന്റെ സുഹൃത്തായ മുഹമ്മദ് യൂസുഫിന്റെ മകന്‍ ബിലാലാണ് വരന്‍.

മകളുടെ ഇഷ്ടമറിഞ്ഞ ഗോര്‍ദ്ദന്‍ മുഹമ്മദ് യൂസുഫിനേയും കുടുംബത്തേയും വിളിച്ച് വരുത്തി വിവാഹമാലോചിക്കുകയായിരുന്നു.

വിവാഹശേഷം നടന്ന സല്‍ക്കാരത്തില്‍ നിരവധി ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കെടുത്തു.

 Karachi, Rare case, Peaceful, Inter-religious marriage, Pakistan, Hindu girl
SUMMARY: Karachi: In a rare case of peaceful inter-religious marriage in Pakistan, a Hindu girl has tied the knot with his childhood Muslim friend after converting to Islam, with their families properly solemnising the marriage in Pakistan’s southern Sindh province.

Keywords: Karachi, Rare case, Peaceful, Inter-religious marriage, Pakistan, Hindu girl