Follow KVARTHA on Google news Follow Us!
ad

ബലിപെരുന്നാള്‍: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും

ദുബൈ: (www kvartha.com 17.08.2016) യുഎഇയില്‍ ബലിപെരുന്നാളിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും. അറഫ ദിനം മുതല്‍ ബലിപെരുന്നാള്‍ അവധിദിനം ആരംഭിക്കും. Gulf, UAE, Eid Al Adha, Month, Residents, Looking, Forward, Planning, Vacations
ദുബൈ: (www kvartha.com 17.08.2016) യുഎഇയില്‍ ബലിപെരുന്നാളിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും. അറഫ ദിനം മുതല്‍ ബലിപെരുന്നാള്‍ അവധിദിനം ആരംഭിക്കും.

മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചാണ് പെരുന്നാള്‍ ദിനം നിശ്ചയിക്കുക. നിലവിലെ സൂചന അനുസരിച്ച് സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ അവധി ലഭിക്കുമെന്നാണ് റിപോര്‍ട്ട്. ദുല്‍ ഖഅദ് 30 ദിവസമാണെങ്കിലാണ് 5 ദിവസത്തെ അവധി.

അതല്ല ദുല്‍ ഖ അദ് 29 ദിവസമാണെങ്കില്‍ 4 ദിവസമായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിദിനമായി ലഭിക്കുക. അതേസമയം പൊതുമേഖലയ്ക്ക് 6 ദിവസം അവധി ലഭിക്കുമെന്നാണ് സൂചന.

 Gulf, UAE, Eid Al Adha, Month, Residents, Looking, Forward, Planning, Vacations
SUMMARY: Eid Al Adha is less than a month away and residents are looking forward to planning their vacations.

Keywords: Gulf, UAE, Eid Al Adha, Month, Residents, Looking, Forward, Planning, Vacations