Follow KVARTHA on Google news Follow Us!
ad

അടി കലക്ടറേ കൂട്ടമണി!

കൊച്ചി: (www kvartha.com 09.08.2016) എറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം ബസില്‍ മണിയടിക്കാനെത്തിKerala, Kochi, Dist Collector, Rajamanikyam, Bus conductor, Kakkanad
കൊച്ചി: (www kvartha.com 09.08.2016) എറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം ബസില്‍ മണിയടിക്കാനെത്തി. കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ വനിത കണ്ടക്ടര്‍മാരെ നിയമിച്ചുകൊണ്ടുള്ള പരിപാടി ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

'ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ബസിന്റെ ബല്ലടിക്കണമെന്ന്. ഇപ്പോള്‍ കൊതി തീരെ അടിക്കാന്‍ അവസരവും കിട്ടി' എന്നായിരുന്നു കലക്ടറുടെ വാക്കുകള്‍.

ഇതിനിടെ കലക്ടറുടെ മണിയടി എന്ന പ്രയോഗം തന്നെയുണ്ടെന്ന ഒരാളുടെ കമന്റ് കൂട്ടചിരിക്ക് വകയായി. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു തിരഞ്ഞെടുത്തു പരിശീലനം നല്‍കിയ 90 പേരില്‍ രണ്ടുപേരാണ് കണ്ടക്ടര്‍ ജോലിയില്‍ പ്രവേശിച്ചത്.
Kerala, Kochi, Dist Collector, Rajamanikyam, Bus conductor, Kakkanad

Keywords: Kerala, Kochi, Dist Collector, Rajamanikyam, Bus conductor, Kakkanad