Follow KVARTHA on Google news Follow Us!
ad

താടി വെയ്ക്കുന്നതിന് യുഎഇയില്‍ നിയമമുണ്ടോ?

ദുബൈ: (www.kvartha.com 30.07.2016) തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ താടി വെയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യുഎഇയില്‍ നിയമമില്ലെന്ന് റിപോര്‍ട്ട്. Working, Gulf, UAE, Food safety, Hygiene officer, In-flight, Catering, More than, Five years, Beard
ദുബൈ: (www.kvartha.com 30.07.2016) തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ താടി വെയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യുഎഇയില്‍ നിയമമില്ലെന്ന് റിപോര്‍ട്ട്. ഖലീജ് ടൈംസാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.

ഫുഡ് സേഫ്റ്റി ആന്റ് ഹൈജീന്‍ ഓഫീസറുടെ ചോദ്യത്തിന് നിയമപരമായ മറുപടി നല്‍കുകയായിരുന്നു ഇതില്‍.

താടി വെയ്ക്കാന്‍ പാടില്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ഒരു നിയമവും പാസാക്കിയിട്ടില്ല. താടി വെയ്ക്കുന്നതും വടിക്കുന്നതും ജീവനക്കാരന്റെ മാത്രം താല്പര്യമാണ്. താടി വെയ്ക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന തൊഴിലുടമ താടിയുള്ള ജീവനക്കാരനെതിരെ കേസ് നല്‍കിയാല്‍ ഗുണം ലഭിക്കുന്നത് ജീവനക്കാരനായിരിക്കും.

ഇത് സംബന്ധിച്ച് മറ്റ് സംശയങ്ങളുണ്ടെങ്കില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും റിപോര്‍ട്ടിലുണ്ട്.
Working, Gulf, UAE, Food safety, Hygiene officer, In-flight, Catering, More than, Five years, Beard

SUMMARY: I have been working as a food safety and hygiene officer for an in-flight catering for more than five years in the UAE. I have a beard which is neatly trimmed and I got permission to have it at the time of joining, before signing my contract. This was verbally accepted by the management, but I was required to wear a beard snood.

Keywords: Working, Gulf, UAE, Food safety, Hygiene officer, In-flight, Catering, More than, Five years, Beard