Follow KVARTHA on Google news Follow Us!
ad

3500 മീറ്റര്‍ ഉയരത്തില്‍ മലയുടെ ചെരിവില്‍ കാര്‍ നിര്‍ത്തി സൗദി യുവാവിന്റെ അഭ്യാസ പ്രകടനം

ജസാന്‍: (www.kvartha.com 26.07.2016) വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നതില്‍ വമ്പന്മാരാണ് സൗദി യുവാക്കള്‍. Saudi adventurer, Stopped, Car, Top, 3,600-metre, High, Mountain, Gulf Kingdom, Newspaper, Described
ജസാന്‍: (www.kvartha.com 26.07.2016) വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നതില്‍ വമ്പന്മാരാണ് സൗദി യുവാക്കള്‍. 3500 മീറ്റര്‍ ഉയരമുള്ള മലയുടെ ചെരിവില്‍ കാറുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രം കഴിഞ്ഞ ദിവസം അജേല്‍ പത്രം പുറത്തുവിട്ടിരുന്നു.

ഏറ്റവും അപകടകരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് യുവാവിന്റേ പ്രവൃത്തി. ജസാന്‍ പ്രവിശ്യയിലെ ഫിഫ മലയുടെ ചെരിവിലാണ് യുവാവ് വാഹനം നിര്‍ത്തിയിട്ട് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍. ചിലര്‍ യുവാവിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍പ്പുമായെത്തുന്നുണ്ട്.
Saudi adventurer, Stopped, Car, Top, 3,600-metre, High, Mountain, Gulf Kingdom, Newspaper, Described

SUMMARY: A Saudi adventurer stopped his car on top of a 3,600-metre-high mountain in the Gulf Kingdom and a newspaper described it as one of the riskiest and most daring acts.

Keywords: Saudi adventurer, Stopped, Car, Top, 3,600-metre, High, Mountain, Gulf Kingdom, Newspaper, Described