Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും

കൊച്ചി: (www.kvartha.com 03.07.2016) ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പത് പുരുഷന്‍മാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും. Prominent, National men's magazine, Recently, Published, List, 50, Most influential Indians, Reflects, Youthful, Population
കൊച്ചി: (www.kvartha.com 03.07.2016) ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പത് പുരുഷന്‍മാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും. ഒരു പ്രമുഖ മാഗസിന്റെ പട്ടികയിലാണ് ദുല്‍ഖര്‍ ഇടംപിടിച്ചത്. മലയാളത്തില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍.

ബെന്നി ദയാല്‍, രണ്‍വീ!ര്‍ സിംഗ്, വിരാട് കോലി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ പട്ടികയില്‍ ഇടംകണ്ടെത്തിയത്. പ്രസരിപ്പുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം എന്ന വിശേഷണത്തോടെയാണ് മാഗസില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പത് വ്യക്തികളെ കണ്ടെത്തിയത്.

ചാര്‍ളി, കലി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെയാണ് ദുല്‍ഖറിനെ തേടി വ്യത്യസ്തമായൊരു അംഗീകാരമെത്തിയിരിക്കുന്നത്.
Prominent, National men's magazine, Recently, Published, List, 50, Most influential Indians, Reflects, Youthful, Population

SUMMARY: A prominent national men's magazine recently published a list of the 50 most influential Indians, who ''reflects the youthful population of a dynamic economy.''

Keywords: Prominent, National men's magazine, Recently, Published, List, 50, Most influential Indians, Reflects, Youthful, Population