Follow KVARTHA on Google news Follow Us!
ad

അല്‍ ഖൈല്‍ റോഡില്‍ ഡ്രൈവര്‍ വെന്ത് മരിച്ചു

ദുബൈ: (www.kvartha.com 26.07.2016) അല്‍ ഖൈല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ െ്രെഡവര്‍ വെന്ത് മരിച്ചുBurnt to death, Fire, Broke out, Car, Al Khail road, Al Khaleej, Newspaper, Major Abdullah Ali Bichwa, Land Rescue Department, Dubai Police
ദുബൈ: (www.kvartha.com 26.07.2016) അല്‍ ഖൈല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവര്‍ വെന്ത് മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം സംബന്ധിച്ച് പോലീസ് കണ്‍ ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്.

റോഡരികില്‍ തടസമായി വെച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബിലിടിച്ച് കാറിന് തീപിടിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചുതന്നെ ഡ്രൈവര്‍ മരിച്ചിരുന്നു. കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫോറന്‍സിക് പരിശോധനകള്‍ക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
 Driver burns to death on Al Khail Road

SUMMARY: A man burnt to death after a fire broke out in his car on Al Khail road, ‘Al Khaleej’ newspaper reports. Major Abdullah Ali Bichwa, Land Rescue Department, Dubai Police, said that the operations room received a call at 12.30pm on Saturday that a fire broke out in a car after it rammed the concrete barrier on Al Khail road.

Keywords: Burnt to death, Fire, Broke out, Car, Al Khail road, Al Khaleej, Newspaper, Major Abdullah Ali Bichwa, Land Rescue Department, Dubai Police