Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ വെള്ളപ്പൊക്കത്തില്‍ 225 പേര്‍ മരിച്ചു

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയില്‍ 154 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍China, World, Flood, Dead, Killed,
ബീജിംഗ്: (www.kvartha.com 24.07.2016) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയില്‍ 225 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ 2.5 ലക്ഷം  പേരെ കാണാതായിട്ടുണ്ട്.

ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്. ഇവിടെയാണ് കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച തുടങ്ങിയ കനത്ത മഴ തുടരുകയാണ്. മൂന്നുലക്ഷം പേരാണ് ഭവനരഹിതരായത്.

ദുരന്തം മുന്‍കൂട്ടി കാണുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടന്നുമാരോപിച്ച് ജനങ്ങള്‍ റോഡുകള്‍ ഉപരോധിച്ചു.

Keywords: China, World, Flood, Dead, Killed,  225 killed or missing in China rains; 2.5 lakh people trapped.