Follow KVARTHA on Google news Follow Us!
ad

നിസ്‌ക്കരിക്കാത്ത ഭര്‍ത്താവ്; ഭാര്യ വിവാഹത്തിന്റെ അഞ്ചാം നാള്‍ വിവാഹമോചനം നേടി

റിയാദ്: (www.kvartha.com 04.05.2016) മതബോധമില്ലാത്ത ഭര്‍ത്താവില്‍ നിന്നും ഭാര്യ വിവാഹത്തിന്റെ അഞ്ചാം നാള്‍ വിവാഹമോചനം നേടി. Saudi Arabia, Divorce,
റിയാദ്: (www.kvartha.com 04.05.2016) മതബോധമില്ലാത്ത ഭര്‍ത്താവില്‍ നിന്നും ഭാര്യ വിവാഹത്തിന്റെ അഞ്ചാം നാള്‍ വിവാഹമോചനം നേടി. ഭര്‍ത്താവ് 5 നേരം നിസ്‌ക്കാരിക്കാത്തത് അക്ഷരാര്‍ത്ഥത്തില്‍ വധുവിനെ അരിശം കൊള്ളീച്ചിരുന്നു.

സൗദി ന്യൂസ് പോര്‍ട്ടലായ അല്‍ മര്‍സദാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ വ്യക്തതയുള മതമാണ് ഇസ്ലാമെന്നും മതബോധമില്ലാത്ത ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ടെന്ന് യുവതി കൈകൊണ്ട തീരുമാനം ശരിയാണെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

എന്നാല്‍ ഭാര്യ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. വിവാഹത്തെ പ്രാര്‍ത്ഥനകള്‍ കൊണ്ടല്ല അളക്കുന്നതെന്നും ഇവര്‍ വാദിക്കുന്നു.

Manama: A Saudi woman has divorced her husband five days into their marriage after she found out that he was not religiously committed.


SUMMARY: Manama: A Saudi woman has divorced her husband five days into their marriage after she found out that he was not religiously committed.

Keywords: Saudi Arabia, Divorce,