Follow KVARTHA on Google news Follow Us!
ad

പിണറായിയിലെ വസതിക്ക് കാവല്‍ വേണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് ഒരുക്കിയ പൊലീസ് Pinarayi vijayan, Protection, Police, Officer, Politics, Clash, Kerala,
കണ്ണൂര്‍: (www.kvartha.com 27.05.2016) മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് ഒരുക്കിയ പൊലീസ് കാവല്‍ മുഖ്യമന്ത്രി നിരസിച്ചു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ ബുധനാഴ്ച വൈകിട്ട് പാണ്ഡ്യാലമുക്കിലെ വസതിയില്‍ എ എസ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് എആര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരെ സുരക്ഷാ ജോലിക്കു നിയോഗിച്ചിരുന്നു.

എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ സുരക്ഷ പിന്‍വലിക്കാന്‍ പിണറായി വിജയന്‍ പൊലീസ്
Pinarayi vijayan, Protection, Police, House, Officer, Politics, Clash, Kerala.
മേധാവിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ടോടെ തന്നെ പൊലീസ് ഓഫിസര്‍മാര്‍ പിന്‍വാങ്ങി. അതേസമയം രാഷ്ട്രീയ സംഘട്ടനം ഉണ്ടായിട്ടും സുരക്ഷ ഒരുക്കാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Keywords: Pinarayi vijayan, Protection, Police, House, Officer, Politics, Clash, Kerala.